കൂത്താട്ടുകുളം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മുത്തോലപുരം സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഫെബ്രുവരി നാലിനാണ് നോമിനേഷൻ നൽകാനുള്ള അവസാന തീയതി. 20 നാണ് തെരഞ്ഞെടുപ്പ്. നിലവിൽ പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തോടെ കോവിഡ് കൂടുതൽ ആളുകളിലേക്ക് പടരാൻ സാധ്യതയുണ്ടെന്ന് കാണിച്ച് സഹകാരികൾ സഹകരണ രജിസ്ട്രാർക്ക് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.