ബി.പി.സി.എല്‍ സംരക്ഷണ ദിനം സംഘടിപ്പിച്ചു

പള്ളിക്കര: 976 ജൂലൈ 24ന് ബര്‍മ-ഷെല്‍ ദേശസാത്​കരിച്ച് ഭാരത് പെട്രോളിയമാക്കിയ ദിനത്തി‍ൻെറ ഓര്‍മ പുതുക്കി കൊച്ചിന്‍ റിഫൈനറീസ് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ റിഫൈനറി ഗേറ്റില്‍ . സി.ഐ.ടി.യു ജില്ല ജോയന്‍റ്​ സെക്രട്ടറി എം.ജി. അജി ഉദ്​ഘാടനം ചെയ്തു. ബി.പി.സി.എല്‍ മാനേജ്‌മെന്റ് സ്ഥാപക ദിനമായിട്ടാണ് ജനുവരി 24 ആഘോഷിക്കുന്നത്. ജനുവരി 24 സ്ഥാപക ദിനമല്ല ദേശസാത്​കരണ ദിനമാണെന്ന് പ്രഖ്യാപിച്ചാണ് അസോസിയേഷന്‍ ബി.പി.സി.എല്‍ സംരക്ഷണ ദിനം സംഘടിപ്പിച്ചത്​.സി.കെ. ജോണ്‍സ്, സി.സുരേഷ്, എസ്. സഞ്ജയ്, പി.എം. എല്‍ദോ എന്നിവര്‍ സംസാരിച്ചു. പടം. ബി.പി.സി.എല്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംരക്ഷണ ദിനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.