നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് ക്യു.പി.എം.പി.എ

എടവനക്കാട്: സാമൂഹിക സമ്പർക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക വഴി വീണ്ടും സമ്പൂർണ ലോക്ഡൗണിലേക്ക് തിരിച്ചുപോകുന്ന നടപടി തടയണമെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആവശ്യപ്പെട്ടു. ലോക്ഡൗൺ ഒഴിവാക്കിയും നിയന്ത്രണങ്ങൾ ശക്തമാക്കിയും കോവിഡ് വ്യാപനം കുറക്കാനുള്ള നടപടികൾ ആസൂത്രണം ചെയ്യണമെന്ന് പ്രസിഡന്‍റ്​ ജോയ് മാത്യുവും സെക്രട്ടറി വി.എ. അബ്ദുൽ വഹാബും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.