പുരപ്പുറ സൗരോർജ പദ്ധതി ഉദ്ഘാടനം

പറവൂർ: നിയോജക മണ്ഡലത്തിലെ കെ.എസ്‌.ഇ.ബിയുടെ സൗര സബ്‌സിഡി പദ്ധതിയിലെ പുരപ്പുറ സൗരോർജ സംവിധാനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്​ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത്​ സ്ഥിരം സമിതി ചെയർമാൻ സജി നമ്പിയത്ത്, കൗൺസിലർ പി.ഡി. സുകുമാരി, ഡെപ്യൂട്ടി ചീഫ് എൻജിനീയർ സുനിൽ ജോസഫ്, എ. ശ്രീകല, പി. ബിജു, നെൽസൺ ഡിക്രൂസ് എന്നിവർ സംസാരിച്ചു. പടം EA PVR soura 5 പറവൂരിലെ പുരപ്പുറ സൗരോർജ സംവിധാനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.