ദുല്‍ഖര്‍ സല്‍മാനും അന്ന ബെന്നിനും കോവിഡ്

കൊച്ചി: അഭിനേതാക്കളായ സ്ഥിരീകരിച്ചു. സമൂഹമാധ്യമ പേജിലൂടെയാണ് ഇരുവരും വിവരമറിയിച്ചത്. തനിക്കൊപ്പം കഴിഞ്ഞ ദിവസങ്ങളില്‍ ഷൂട്ടിങ്ങിലുണ്ടായിരുന്നവരും സമ്പര്‍ക്കത്തില്‍ വന്നവരും ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധിക്കണമെന്നും സ്വയം ക്വാറന്റീന്‍ പോകണമെന്നും ദുല്‍ഖര്‍ നിര്‍ദേശിച്ചു. ചെറിയ പനിലക്ഷ‍ണങ്ങൾ മാത്രമാണുള്ളതെന്നും മറ്റ് കുഴപ്പങ്ങളില്ലെന്നും പറഞ്ഞു. അഞ്ചുദിവസം മുമ്പാണ്​ സി.ബി.ഐ സീരീസിലെ അഞ്ചാമത്തെ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.