ഫലവൃക്ഷ തൈവിതരണം

അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കർഷകർക്ക്​ ഏർപ്പെടുത്തിയ പ്ലാവ്, മാവ്, മാങ്കോസ്റ്റിൻ, റമ്പുട്ടാൻ തുടങ്ങിയ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ജിനി രാജീവ് വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.പി. മാർട്ടിൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ജെസി ജോയി, ഗ്രാമപഞ്ചായത്ത്​ അംഗം സിൻസി തങ്കച്ചൻ, കൃഷി ഓഫിസർ വി. കാർത്തിക എന്നിവർ സംസാരിച്ചു. EA ANKA 2 THURAVOOR തുറവൂർ ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ ഫലവൃക്ഷ തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ജിനി രാജീവ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.