റിങ്​ റോഡ്​ ഉദ്ഘാടനം ചെയ്തു

കളമശ്ശേരി: നഗരസഭ 26ാം വാർഡ് യൂനിവേഴ്സൽ നഗർ റിങ്​ റോഡിന്‍റെ ഉദ്ഘാടനം ജില്ല പ്ലാനിങ്​ ബോർഡ് മെംബർ ജമാൽ മണക്കാടൻ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ സീമ കണ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൻ സൽമ അബൂബക്കർ, ജെസി പീറ്റർ, എ.കെ നിഷാദ്, സംഗീത രാജേഷ്, ബിന്ദു, കെ.യു. സിയാദ് തുടങ്ങിയവർ സംബന്ധിച്ചു. EC KALA 5 R0AD കളമശ്ശേരി നഗരസഭ യൂണിവേഴ്സൽ നഗർ റിങ്​ റോഡി​ന്‍റെ ഉദ്ഘാടനം ജില്ല പ്ലാനിങ്​ ബോർഡ് മെംബർ ജമാൽ മണക്കാടൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.