എൽ.ഐ.സി ഏജന്‍റ്​മാരുടെ സമ്മേളനം

പറവൂർ: എൽ.ഐ.സി ഏജന്‍റ്​സ്​ ഓർഗനൈസേഷൻ പറവൂർ ബ്രാഞ്ച് സമ്മേളനം പള്ളിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എ.എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.എസ്. സുനിൽ ദത്ത് അധ്യക്ഷത വഹിച്ചു. ​ കെ.വി. ടോമി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. പി.എ. തോമസ്, കെ.ഇ. നസീർ, ബിന്ദു വിക്രമൻ, പി.എസ്. സുനീർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബാബു തോമസ് (പ്രസി), എം.എ. വിശാലാക്ഷൻ (വൈസ് പ്രസി), സീജ പ്രമോദ് (സെക്ര), ബിന്ദു വിക്രമൻ (ജോ. സെക്ര), വി.ആർ. ഷാജൻ (ട്രഷ) ചിത്രം EA PVR L I C 2 എൽ.ഐ.സി ഏജന്‍റ്​സ്​ ഓർഗനൈസേഷൻ ബ്രാഞ്ച് സമ്മേളനം പള്ളിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എ.എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.