കീഴ്​മാട്​ പഞ്ചായത്ത് ഓഫിസ് അടച്ചു

കീഴ്​മാട്​: ഗ്രാമപഞ്ചായത്തിൽ ജീവനക്കാരും പഞ്ചായത്ത് അംഗങ്ങളും കോവിഡ് പോസിറ്റിവായതിനെത്തുടർന്ന് വ്യാഴാഴ്ച മുതൽ 26 വരെ പഞ്ചായത്ത് ഓഫിസ് തുറക്കില്ലെന്നും ഓൺലൈൻ സേവനം പ്രയോജനപ്പെടുത്തണമെന്നും പ്രസിഡൻറ് സതി ലാലു, സെക്രട്ടറി ബി. നവാസ് എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.