നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ വീണ്ടും കോവിഡ് ചികിത്സകേന്ദ്രം ആരംഭിക്കുന്നു. രോഗികളുടെ എണ്ണം വർധിച്ചതിനെത്തുടർന്നാണിത്. നേരത്തേ പ്രവർത്തിച്ച വിമാനത്താവള കമ്പനിയുടെ കൺവെൻഷൻ സൻെറർ തന്നെയാണ് ഇതിനായി ജില്ല ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്. വിമാനത്തിൽവന്നിറങ്ങുന്ന കോവിഡ് ബാധിതരെയായിരിക്കും ആദ്യഘട്ടം ഇവിടെ പ്രവേശിപ്പിക്കുക. സിയാലിൽ നൂറ് കിടക്കകൾ സജ്ജീകരിക്കാനാണ് നിർദേശിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.