വീട്ടമ്മക്ക് നഗ്നചിത്രങ്ങൾ അയച്ചയാൾ പിടിയിൽ

കൊച്ചി: വീട്ടമ്മക്ക്​ വാട്സ്​ആപ് വഴി നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത്​ അപമാനിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. മലപ്പുറം പള്ളിക്കല്‍ സ്വദേശി കരിയൂര്‍ വീട്ടില്‍ അഹമ്മദ് ഫര്‍സീനെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് ക്ലിന്‍റ്​, എസ്.ഐ വിനോജ്, സീനിയര്‍ സി.പി.ഒ രമേശ്, സി.പി.ഒ വിജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. photo ec crime farseen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.