ഹോട്ടലുകൾ വീണ്ടും പ്രതിസന്ധിയിൽ

നെടുമ്പാ​​ശ്ശേരി: കോവിഡ് വ്യാപനത്തെതുടർന്ന് . ഈ മാസവും അടുത്ത മാസം പകുതി വരെയുമുള്ള നിരവധി ബുക്കിങ്ങുകളാണ് റദ്ദായിരിക്കുന്നത്. കോവിഡ്​ പ്രതിസന്ധിയെത്തുടർന്ന് നിരക്ക് കുറച്ചാണ് പല ഹോട്ടലുകളും ബുക്കിങ്​ സ്വീകരിച്ചിരുന്നത്. ഇടുക്കി, മൂന്നാർ, വയനാട് മേഖലയുമായി ബന്ധപ്പെട്ട് മൂന്നും നാലും ദിവസങ്ങളിലെ ടൂറിസ്റ്റ് പാക്കേജുകളടക്കം തയാറാക്കിയിരുന്നതും റദ്ദായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.