വനിത വിപണനകേന്ദ്രം ഉദ്ഘാടനം

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത്​ ഒന്നാം വാർഡിൽ കോഴിപ്പിള്ളിയിൽ വനിത വിപണനകേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്​ പ്രസിഡന്റ് നിസ മോൾ ഇസ്മായിൽ, അംഗങ്ങളായ ഡയാന നോബി, സാലി ഐപ്പ്, സ്ഥിരം സമിതി അംഗങ്ങളായ ജോമി തെക്കേക്കര, ജയിംസ് കോറമ്പേൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.എസ്. ബെന്നി, ചെറിയാൻ ദേവസി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.