ജീവനക്കാർക്ക് കോവിഡ്; ചൂർണിക്കര പഞ്ചായത്ത് ഓഫിസ് അടച്ചു

ചൂർണിക്കര: ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനാൽ ചൂർണിക്കര പഞ്ചായത്ത് ഓഫിസ് അടച്ചു. പകുതിയിലേറെ ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചതിനാൽ തിങ്കളാഴ്ച മുതൽ ഏഴ് ദിവസത്തേക്ക് അടച്ചിടുവാനാണ് തീരുമാനിച്ചത്. പഞ്ചായത്ത് ഓഫിസ് അണുനശീകരണം നടത്തി. 24ന്​ പഞ്ചായത്ത് ഓഫിസ് ഇനി പ്രവർത്തിക്കുകയുള്ളൂവെന്നും അത്യാവശ്യക്കാർക്ക് ഓൺലൈൻ സംവിധാനം ഉപയോഗിക്കാമെന്നും സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.