ക്ഷീര സംഗമം മാറ്റി​വെച്ചു

കാലടി: അങ്കമാലി ബ്ബോക്ക് പഞ്ചായത്ത് മഞ്ഞപ്രയിൽ തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ നടത്താനിരുന്ന ക്ഷീരസംഗമം കോവിഡി‍ൻെറ തീവ്രത കുടിനിൽക്കുന്നതിനാൽ മാറ്റി​വെച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ‍ൻെറ്​ മേരി ദേവസിക്കുട്ടി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.