മെഡിക്കൽ ക്യാമ്പ് മാറ്റി

പറവൂർ: വടക്കേക്കര വാവക്കാട് സി.കെ. ചന്ദ്രപ്പൻ സ്മാരക സാംസ്കാരിക വേദിയും എ.ഐ.വൈ.എഫ് മേഖല കമ്മിറ്റിയും ഞായറാഴ്ച നടത്താനിരുന്ന നേത്ര-ദന്തരോഗ പരിശോധന ക്യാമ്പ് മാറ്റിവെച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.