സ്​കൂൾ വാർഷികം

മലയാറ്റൂർ: സെന്‍റ്​ തോമസ് ഹയർ സെക്കൻഡറി സ്കൂളി‍ൻെറ 54ാമത് വാർഷികം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ എം.എസ്. ജോസഫ് അധ്യക്ഷത വഹിച്ചു. സർവിസിൽനിന്ന്​ വിരമിക്കുന്ന അധ്യാപകരായ കെ.ജെ. ജോളി, ടെസി ആന്‍റണി എന്നിവർക്ക് യാത്രയയപ്പ് നൽകി. ചിത്രം-- സെന്‍റ്​ തോമസ് ഹയർ സെക്കൻഡറി സ്കൂൾ 54ാമത് വാർഷികം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.