സ്നേഹവീടിന്​ തറക്കല്ലിട്ടു

കൂത്താട്ടുകുളം: കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി നിർമിച്ചു നൽകുന്ന, സ്നേഹവീടിന്‍റെ കല്ലിടൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ നിർവഹിച്ചു. കൂത്താട്ടുകുളം കാലിക്കറ്റ്​ ജങ്​ഷനിൽ ആകാംതടത്തിൽ ജോളി ജോസഫിനാണ് വീട് നിർമിച്ച് നൽകുന്നത്. മണ്ഡലം പ്രസിഡന്‍റ്​ റെജി ജോൺ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.