പണം കളഞ്ഞുകിട്ടി

മലയാറ്റൂർ: നീലീശ്വരം പഞ്ചായത്ത്​ പതിനൊന്നാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് . കനാലിന് സമീപം റോഡരികിൽ പ്ലാസ്റ്റിക് കവറിലായിട്ടാണ് കിട്ടിയത്. നോട്ടുകൾ ചുരുട്ടിക്കൂട്ടിയ നിലയിലായിരുന്നു. കവർ കാക്ക കൊത്തിവലിക്കുന്നതുകണ്ട തൊട്ടടുത്ത വീട്ടിലെ കുട്ടിയാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കാണിച്ചുകൊടുത്തത്. അടയാള സഹിതം ഉടമസ്ഥൻ വന്നാൽ പണം തിരിച്ചുനൽകുമെന്ന്​ തൊഴിലാളികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.