മഹാ അന്നദാനം നടത്തി

കാലടി: മകരവിളക്കിനോട് അനുബന്ധിച്ച് അയ്യപ്പ ശരണകേന്ദ്രത്തിൽ . റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ്​ പി.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. എം.കെ. കുഞ്ഞോൽ, ശബരിമല മാളികപ്പുറം മുൻ മേൽശാന്തി റെജികുമാർ നമ്പൂതിരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എം.പി ആന്‍റണി തുടങ്ങിയവർ സംസാരിച്ചു. ചിത്രം-- കാലടി അയ്യപ്പ ശരണകേന്ദ്രത്തിൽ നടത്തിയ മഹാ അന്നദാനം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.