മുട്ടക്കോഴി വിതരണം ആരംഭിച്ചു

ചെങ്ങമനാട്: ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി ഒന്നാംഘട്ട . ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സെബ മുഹമ്മദലി വിതരണോദ്ഘാടനം നിർവഹിച്ചു. വെറ്ററിനറി സർജൻ ഡോ. ജി. സുനിൽ, ബ്ലോക്ക് പഞ്ചായത്തംഗം ദിലീപ് കപ്രശ്ശേരി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റെജീന നാസർ, ഗ്രാമപഞ്ചായത്തംഗം ഇ.ഡി. ഉണ്ണികൃഷ്ണൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ സരള മോഹനൻ എന്നിവർ സംസാരിച്ചു. EA ANKA 3 CHICKEN ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച മുട്ടക്കോഴി വിതരണം പ്രസിഡൻറ് സെബ മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.