മൊബൈൽ ഫോൺ കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

കൊച്ചി: ഇട​പ്പള്ളി ​പോസ്​റ്റ്​ ഓഫിസിൽനിന്ന്​ . കോട്ടയം പുത്തൻ വീട്ടിൽ അജിത്താണ്​ (25) അറസ്റ്റിലായത്​. 99,000 രൂപ വിലരുന്ന 11 മൊബൈൽ ഫോൺ മോഷ്​ടിച്ചെന്നാണ്​ കേസ്​. കഴിഞ്ഞമാസം 17ന്​ വൈകീട്ട്​ 6.30നും 18ന്​ രാവിലെ 7.30നും ഇടക്കാണ്​ ​മോഷണം നടന്നതെന്ന്​ എളമക്കര പൊലീസ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.