ബ്ലോക്ക് ഓഫിസ് മാർച്ച്

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ദുർഭരണത്തിനും വികസന മുരടിപ്പിനും പ്രസിഡന്‍റിന്‍റെ ഭരണഘടന ലംഘനത്തിനുമെതിരെ എൽ.ഡി.എഫ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി ബ്ലോക്ക്​ ഓഫിസ് മാർച്ചും ധർണയും നടത്തി. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി. ബെന്നി അധ്യക്ഷത വഹിച്ചു. കെ.എ. ജോയി, ഷാജി മുഹമ്മദ്, പോൾ മുണ്ടയ്ക്കൽ, മനോജ് ഗോപി, ബാബു പോൾ, തോമസ് തോമ്പ്രയിൽ, ഷാജി പീച്ചക്കര, ബേബി പൗലോസ്, കെ.കെ. ഗോപി, അനു വിജയനാഥ്, എം.എ. മുഹമ്മദ്, പി.എം. കണ്ണൻ, ആശ ജയിംസ് എന്നിവർ സംസാരിച്ചു. EM KMGM 1 Block എൽ.ഡി.എഫ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ബ്ലോക്ക്​ ഓഫിസ് മാർച്ചും ധർണയും സി.പി.എം ജില്ല സെക്രട്ടേയറ്റ് അംഗം ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.