യുവജന ദിനം

കാലടി: സംസ്‌കൃത സര്‍വകലാശാല കാലടി മുഖ്യകേന്ദ്രത്തില്‍ നാഷനല്‍ സര്‍വിസ് സ്‌കീം ദേശീയ ആചരിച്ചു. ബോധവത്​കരണ റാലിയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. രജിസ്ട്രാര്‍ ഡോ. എം. ബി. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഓഫ് സ്റ്റുഡന്‍റ്​സ് സര്‍വിസസ് ഡോ.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.