സബ് രജിസ്ട്രാർ ഓഫിസിൽ അദാലത്ത്

കൂത്താട്ടുകുളം: 1986 മുതൽ 2017 മാർച്ച് 31 വരെ കാലയളവിൽ ആധാരത്തിൽ വില കുറച്ചുകാണിച്ച് രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് അണ്ടർവാലുവേഷൻ കോമ്പൗണ്ടിങ്​ പദ്ധതിയിലുൾപ്പെട്ട കേസുകളുടെ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് 14, 21, 28 തീയതികളിൽ കൂത്താട്ടുകുളം സബ് രജിസ്ട്രാർ ഓഫിസിൽ നടക്കും. കുറവ് മുദ്രവിലയുടെ 30 ശതമാനം മാത്രമടച്ച് അണ്ടർവാലുവേഷൻ നടപടികളിൽ നിന്നൊഴിവാകാമെന്ന് കൂത്താട്ടുകുളം സബ് രജിസ്ട്രാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.