കൊച്ചി: വനിത ഹോസ്റ്റലിൽ കയറി പഴ്സും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ തിരുവനന്തപുരം വിതുര കുഴുവിലകത്ത് വീട്ടിൽ അൽഅമീൻ (34) അറസ്റ്റിലായി. കോവിൽവട്ടം റോഡിലെ സൻെറ്. ജോസഫ് കോളജ് ഹോസ്റ്റലിൽ ഞായറാഴ്ച ഉച്ചക്ക് 2.30നാണ് മോഷണം നടത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സെൻട്രൽ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ പരിശോധനയിൽ മറൈൻഡ്രൈവ് പരിസരത്ത് പ്രതിയെ കണ്ടെത്തി. പൊലീസിനെ കണ്ട് ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബസ് തടഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. EC Prathi Alameen
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.