ബി.ജെ.പി പഞ്ചായത്ത് കൺവെൻഷൻ

EA ANKA 3 BJP പാറക്കടവ്: ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. കർഷക മോർച്ച ജില്ല പ്രസിഡന്‍റ്​ വി.എസ്. സത്യൻ ഉദ്ഘാടനം ചെയ്തു. പാർട്ടി പഞ്ചായത്ത് പ്രസിഡന്‍റ്​ രാഹുൽ പാറക്കടവ് അധ്യക്ഷത വഹിച്ചു. അങ്കമാലി മണ്ഡലം പ്രസിഡന്‍റ്​ എൻ. മനോജ്, സംസ്ഥാന കൗൺസിൽ അംഗം പി.എൻ. സതീശൻ, എം.വി. ലക്ഷ്മണൻ, മണ്ഡലം വൈസ് പ്രസിഡന്‍റ്​ അനീഷ് രാമചന്ദ്രൻ, മണ്ഡലം സെക്രട്ടറി ജി. ശ്രീകുമാർ, മണ്ഡലം ട്രഷറർ ശ്രീജിത് കാരാപ്പിള്ളി, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്‍റ്​ കെ.എ. ദിനേശൻ, എസ്.സി മോർച്ച മണ്ഡലം പ്രസിഡന്‍റ്​ എ.എ. കമൽ, ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: രാഹുൽ പാറക്കടവ് (പ്രസി), ബാബു കോടുശേരി, കെ.കെ. മുരുകദാസ് (വൈ.പ്രസി), കെ.കെ. പ്രഭാകരൻ (ജന. സെക്ര), പി.എസ്. സനീഷ്, സജികുമാർ (ജോ. സെക്ര). EA ANKA 3 BJP ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കൺവെൻഷൻ കർഷക മോർച്ച ജില്ല പ്രസിഡൻറ് വി.എസ്. സത്യൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.