ഐ.ഡി.എഫ് ജില്ല കൺവെൻഷൻ

ആലുവ: ഇന്ത്യൻ ദലിത് ഫെഡറേഷൻ ജില്ല കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മെൽവിൻ മാത്യു ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ടി.കെ. സുബ്രഹ്മണ്യൻ (പ്രസി.), ഒ.കെ. സുധാകരൻ (ജന.സെക്ര.), കെ.എം. കുഞ്ഞപ്പൻ (വൈസ് പ്രസി.), സി.കെ. സജികുമാർ, കെ.ടി. അച്യുതൻ (സെക്ര.), സനൂപ് (മീഡിയ കോഓഡിനേറ്റർ), കെ.ആർ. സുപ്രൻ (മോഡറേറ്റർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.