ആസൂത്രണ സമിതി, വർക്കിങ്​ ഗ്രൂപ്​ യോഗം

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി, വർക്കിങ്​ ഗ്രൂപ് സംയുക്ത യോഗം പ്രസിഡന്‍റ്​ പി.കെ. ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ ബിന്ദു ശശി അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി. അലിക്കുഞ്ഞ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. പി.പി. കുട്ടൻ, കെ.എം. സെയ്ത്, ദീപ ഷാജു, ഡയാന നോബി, നിർമല മോഹനൻ, സെക്രട്ടറി കെ. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.