സി.പി.എം ബഹുജന കൂട്ടായ്മ

പെരുമ്പാവൂര്‍: 'കേരളത്തെ കലാപഭൂമിയാക്കരുത്' മുദ്രാവാക്യമുയര്‍ത്തി സി.പി.എം സംഘടിപ്പിച്ച ബഹുജന കൂട്ടായ്മയുടെ ഭാഗമായി പെരുമ്പാവൂര്‍ ടൗണില്‍ ചേർന്ന പൊതുസമ്മേളനം ഏരിയ കമ്മിറ്റി അംഗം കെ.എം. അന്‍വര്‍ അലി ഉദ്ഘാടനം ചെയ്തു. സി.വി. ജിന്ന അധ്യക്ഷത വഹിച്ചു. വി.പി. ഖാദര്‍, പി.എസ്. അഭിലാഷ്, പി.എ. സിറാജ്, പി.സി. ബാബു, കെ.എ. അബ്ദുല്‍ സലാം, ടി.എം. നസീര്‍ എന്നിവര്‍ സംസാരിച്ചു. em pbvr 1 K.M. Anwar Ali 'കേരളത്തെ കലാപ ഭൂമിയാക്കരുത്' മുദ്രാവാക്യമുയര്‍ത്തി സി.പി.എം പെരുമ്പാവൂരില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഏരിയ കമ്മിറ്റി അംഗം കെ.എം. അന്‍വര്‍ അലി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.