സ്വാഗതസംഘം രൂപവത്കരിച്ചു

അങ്കമാലി: എറണാകുളത്ത് സി.പി.എം സംസ്ഥാന സമ്മേളനത്തിന്​ മുന്നോടിയായി അങ്കമാലിയിൽ ഏരിയ തലത്തിൽ . സംസ്ഥാന കമ്മിറ്റി അംഗം കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. സി.കെ. സലീംകുമാർ അധ്യക്ഷത വഹിച്ചു. എം.പി. പത്രോസ്, കെ.കെ. ഷിബു, കെ.തുളസി, ടി.ഐ. ശശി, കെ.പി. റെജീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.സി. ജോസഫൈൻ (രക്ഷാധികാരി), എം.പി. പത്രോസ് (ചെയർമാൻ), കെ.കെ. ഷിബു (കൺവീനർ). EA ANKA 3 CPM സി.പി.എം സംസ്ഥാന സമ്മേളന ഭാഗമായി അങ്കമാലിയിൽ ഏരിയതല സ്വാഗതസംഘം രൂപവത്കരണം കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.