ആലങ്ങാട്: വർഗീയ-രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ എ.ഐ.വൈ.എഫ് കളമശ്ശേരി മണ്ഡലം കമ്മിറ്റി മാനവസംഗമം സംഘടിപ്പിച്ചു. കോട്ടപ്പുറം കവലയിൽ സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം ടി.സി. സഞ്ജിത് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.എം. നിസ്സാമുദ്ദീൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം എം.ടി. നിക്സൺ, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി കെ.ആർ. റനീഷ്, ആൽവിൻ സേവിയർ, കെ.എ. അൻഷാദ്, രാഖി ഗോപി, അർജുൻ രവി, എം.എസ്. കുഞ്ഞുമുഹമ്മദ്, അബ്ദുൽ സലിം, പി.വി. ദീപേഷ് എന്നിവർ സംസാരിച്ചു. പടം EA PVR aiyf 9 എ.ഐ.വൈ.എഫ് കളമശ്ശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാനവസംഗമം ടി.സി. സഞ്ജിത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.