എൻ.എസ്.എസ് സപ്തദിന ക്യാമ്പ്

അങ്കമാലി: പുളിയനം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച സമാപിച്ചു. പാറക്കടവ് ഗ്രാമപഞ്ചായത്ത്​ അംഗം പി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റിയ മോൾ അധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ് പി.ഒ. കൊച്ചുറാണി, ഇ.എസ്. നാരായണൻ, എം.കെ. ശിവൻ, എം.ജെ. ജോഷി, എൻ. ദീപ്‌തി, ഷഹനാജ്, പ്രീതി, മിനി എന്നിവർ സംസാരിച്ചു. EA ANKA 1 NSS പുളിയനം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച എൻ.എസ്.എസ് സപ്തദിന ക്യാമ്പിലെ സമാപനത്തിൽ അംഗങ്ങൾ അണിനിരന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.