ബോധവത്​കരണ റാലി

മട്ടാഞ്ചേരി: മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന സന്ദേശവുമായി മൈത്രി സോഷ്യൽ ഗ്രൂപ്പി​ന്‍റെ നേതൃത്വത്തിൽ നടത്തി. മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥ് തോപ്പുംപടിയിൽ റാലി ഫ്ലാഗ് ഓഫ് ചെയ്​തു. മൈത്രി സോഷ്യൽ ഗ്രൂപ് പ്രസിഡന്‍റ്​ ദീപക് പൂജാര അധ്യക്ഷത വഹിച്ചു. പി.എസ്. വിപിൻ പള്ളുരുത്തി, സാജൻ മണ്ണാളി, ടി.എം. റിഫാസ്, വി. അഞ്ജലി, സ്റ്റുഡന്‍റ്​സ് പൊലീസ് കാഡറ്റ് കോഓഡിനേറ്റർ മണിയപ്പൻ, നരേഷ് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.