കല-സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മക്ക് രൂപം നല്‍കി

പെരുമ്പാവൂര്‍: മേഖലയിലെ കല-സാംസ്‌കാരിക രംഗത്തുള്ളവരുടെ നേതൃത്വത്തില്‍ ഇടം എന്ന പേരില്‍ സമിതി രൂപവത്​കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ഭാരവാഹികൾ: ഇ.കെ. ലൈല (പ്രസി), കെ.എ. റഹീം, സജീഷ്‌കുമാര്‍ (വൈസ്​ പ്രസി.), ഷിബു എബ്രഹാം (സെക്ര), പി.കെ. മഹേഷ്, എന്‍.ജി. ബിനോയ് (ജോ. സെക്ര), പി.കെ. അജയന്‍ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.