പള്ളിക്കര: വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിൽ നടപ്പാക്കി വരുന്ന ദിശ സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ദിശ അറിവരങ്ങ് പഠനവീടുകളുടെ സംഗമം സംഘടിപ്പിച്ചു. 17 വാർഡുകളിലായി പ്രവർത്തിച്ചുവരുന്ന പഠനവീടുകളിലെ പഠിതാക്കളും അവരുടെ രക്ഷിതാക്കളുമാണ് സംഗമത്തിൽ പങ്കെടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.കെ. അശോക് കുമാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ ലിസി അലക്സ് മുഖ്യപ്രഭാഷണം നടത്തി. ജൂബിൾ ജോർജ്, ശ്രീരേഖ അജിത്ത്, ടി.എസ്. നവാസ്, ഷാനിഫ ബാബു, സജിത പ്രദീപ്, ഷാജി ജോർജ്, സുബിമോൾ, വി .എസ്. ബാബു, വിഷ്ണു വിജയൽ, അജിത ഉണ്ണികൃഷ്ണൻ, ഉഷ വേണുഗോപാൽ, പി. നക്ഷത്രവല്ലി എന്നിവർ സംസാരിച്ചു. പടം. വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിൽ നടന്ന ദിശ അറിവരങ്ങ് പഞ്ചായത്ത് പ്രസിഡൻറ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്യുന്നു . (Em palli 2thisha
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.