സമൂഹമാധ്യമത്തിലൂടെ വിദ്വേഷപ്രചാരണം; ഒരാൾക്കെതിരെ കേസ്​

മട്ടാഞ്ചേരി: സമൂഹമാധ്യമത്തിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിൽ ഒരാൾക്കെതിരെ കേസ്​. ഫിറോസ് കൊച്ചി എന്ന പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയയാൾക്കെതിരെ മട്ടാഞ്ചേരി പൊലീസാണ്​ കേസെടുത്തത്​. ലഹളയും മതസ്പർധയും ഉണ്ടാകണമെന്ന ഉദ്ദേശ്യത്തോടെ വിദ്വേഷ പ്രചാരണം നടത്തിയതിനാണ്​ കേസെന്ന്​ പൊലീസ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.