യുവകലാസാഹിതി മരട് മേഖല യൂനിറ്റ് രൂപവത്​കരിച്ചു

മരട്: മുനിസിപ്പൽ പ്രദേശങ്ങളിലെ കലാ-സാംസ്കാരിക രംഗത്തു പ്രവർത്തിക്കുന്നവരുടെ നേതൃത്വത്തിൽ . എ.ആർ. പ്രസാദി​ൻെറ വസതിയിൽ കൂടിയ യോഗം ജില്ല വൈസ് പ്രസിഡൻറ് പി.ആർ. പുഷ്പാംഗദൻ ഉദ്​ഘാടനം ചെയ്തു. എം.എ. മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം എ.ആർ. പ്രസാദ്, പി.ബി. വേണുഗോപാൽ, കെ.ജി. അജയൻ, ആർ. ശ്രീജിത്, മണ്ഡലം സെക്രട്ടറി എ.എസ്. വിനീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആർ. ശ്രീജിത് (പ്രസി), ഡോളി നെട്ടൂർ (വൈസ് പ്രസി), കെ.ജി. അജയൻ (സെക്ര.), ഷൈല പ്രസാദ് (ജോ. സെക്ര), സംഗീത അജിത് (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.