കാര്‍ വൈദ്യുതി തൂണിലിടിച്ചു

പെരുമ്പാവൂര്‍: കുറുപ്പംപടി-കുറിച്ചിലക്കോട് റോഡില്‍ അകനാട് ഗവ. എല്‍.പി സ്‌കൂളിന് സമീപം . ഇടിയുടെ ആഘാതത്തില്‍ തൂണ്​ മറിഞ്ഞു. കാലടി സ്വദേശിയുടെ കാറാണ് അപകടത്തിൽപെട്ടത്. ശനിയാഴ്ച വൈകീട്ട് 4.30നായിരുന്നു സംഭവം. കാറില്‍ യാത്രക്കാരായി മൂന്നുപേരുണ്ടായിരുന്നു. ഇവര്‍ കോതമംഗലത്തേക്ക് പോകുകയായിരുന്നു. ഒരുമണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. കെ.എസ്.ഇ.ബി ജീവനക്കാര്‍ സ്ഥലത്തെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ച് ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. em pbvr 3 Car Accident കുറുപ്പംപടി-കുറിച്ചിലക്കോട് റോഡില്‍ അകനാട് ഗവ. എല്‍.പി സ്‌കൂളിന് സമീപം ണ്ടായ അപകടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.