ക്ഷീരസംഗമം ഇന്ന്​

പെരുമ്പാവൂര്‍: കൂവപ്പടി ബ്ലോക്ക് ക്ഷീരസംഗമം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അശമന്നൂര്‍ ഗവ. യു.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ബെന്നി ബഹനാന്‍ എം.പി ഉദ്ഘാടനം ചെയ്യും. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അധ്യക്ഷത വഹിക്കും. കന്നുകാലി പ്രദര്‍ശന മത്സരം, ​െഡയറി എക്‌സ്‌പോ, ക്ഷീര വികസന സെമിനാര്‍, പൊതുസമ്മേളനം, മികച്ച ക്ഷീര സംഘങ്ങളെ ആദരിക്കല്‍, ​െഡയറി ക്വിസ് എന്നിവയാണ് പ്രധാന പരിപാടികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.