കിടപ്പുരോഗികൾക്ക് കനിവി​െൻറ കരുതൽ

കിടപ്പുരോഗികൾക്ക് കനിവി​ൻെറ കരുതൽ കൂത്താട്ടുകുളം: കിടപ്പുരോഗികൾക്ക് ക്രിസ്​മസ് സമ്മാനവുമായി കൂത്താട്ടുകുളം കനിവ് പാലിയേറ്റിവ് കമ്മിറ്റി. നഗരസഭയിലെ 152 വീടുകളിലാണ് കരുതൽ എത്തിയത്. കിടപ്പുരോഗികൾ, അർബുദ ബാധിതർ, ഭിന്നശേഷിക്കാർ എന്നിവരുടെ വീടുകൾ പ്രവർത്തകർ സന്ദർശിച്ചു. ചോരക്കുഴി നമ്പേലി കോളനിയിൽ നടന്ന ചടങ്ങിൽ പാർട്ടി ഏരിയ സെക്രട്ടറി പി.ബി. രതീഷ് ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.