ഗെസ്​റ്റ്​ ഡെമോൺസ്ട്രേറ്റർ ഒഴിവ്

കളമശ്ശേരി: വനിത പോളിടെക്നിക് കോളജിൽ ഗെസ്​റ്റ്​ ഡെമോൺസ്ട്രേറ്റർ (ഇലക്ട്രോണിക്സ് വിഭാഗം) ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ് ഫസ്​റ്റ്​ ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജനുവരി നാലിന് രാവിലെ 11 മണിക്ക് കോളജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി പങ്കെടുക്കാവുന്നതാണ്. o484 2556624.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.