പ്രതിഷേധ പ്രകടനം നടത്തി

പട്ടിമറ്റം: പിണറായി വിജയന്‍ അഭ്യന്തര വകുപ്പ് ഒഴിയണമെന്ന്​ ആവശ്യപ്പെട്ട് പട്ടിമറ്റം ടൗണില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ പ്രകടനം നടത്തി. കെ.പി.സി.സി വൈസ് പ്രസിഡൻറ്​ വി.പി. സജീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ്​ കെ.വി. എല്‍ദോ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി സി.പി. ജോയ്, പി.വി. സുധീര്‍, ഷമീര്‍ തുകലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി പടം. പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന്​ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പട്ടിമറ്റം ബ്ലോക്ക് കോണ്‍ഗ്രസ്​ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം (em palli 2 con)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.