എൻ.സി.സി കാഡറ്റുകൾ കടപ്പുറം ശുചീകരിച്ചു

ഫോർട്ട്​ കൊച്ചി: പുനീത് സാഗർ അഭിയാ​ൻെറ ഭാഗമായി പനയപ്പിള്ളി എം.എം.ഒ വി.എച്ച്.എസ് സ്കൂളി​െലയും മട്ടാഞ്ചേരി ടി.ഡി ഹൈസ്കൂളി​െലയും എൻ.സി.സി കാഡറ്റുകൾ ഫോർട്ട് കൊച്ചി മഹാത്മാഗാന്ധി കടപ്പുറം ശുചീകരിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. അഷ്റഫ് ഉദ്ഘാടനം നിർവഹിച്ചു. എം.എം. ഒ.വി.എച്ച് സ്കൂൾ മാനേജർ അബ്​ദുൽ സിയാദ്, പ്രധാന അധ്യാപകരായ വി.എ. ഷൈൻ, വി.എ. മുഹമ്മദ് അൻവർ, എ.എൻ.ഒമാരായ ദിനേശ് എൻ. പൈ, ഷെറിൻ പി. അലി തുടങ്ങിയവർ സംബന്ധിച്ചു. ചിത്രം: എൻ.സി.സി കാഡറ്റുകൾ ഫോർട്ട് കൊച്ചി കടപ്പുറം ശുചീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.