ക്രിസ്​മസ്‌ കരോളും കുടുംബസംഗമവും

ആലുവ: അക്വയേറിയസ്‌ അസോസിയേഷൻ ആഭിമുഖ്യത്തിൽ ക്രിസ്മസ്‌ കരോളും കുടുംബസംഗമവും നടത്തി. അസോസിയേഷൻ ട്രഷറർ ലിജോ മണ്ണാറപ്രായിൽ സന്ദേശം നൽകി. പ്രസാദ്‌ അലക്സാണ്ടർ, ജെ. ഗോപാലകൃഷ്ണൻ, അജിത കുമാരി, ഷുബ സതീഷ്‌ ചന്ദ്ര എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.