പറവൂർ: കനിവ് പാലിയേറ്റിവ് കെയർ സൻെററിൻെറ വാർഷിക പൊതുയോഗവും ആംബുലൻസ് ഫ്ലാഗ് ഓഫും 'സാന്ത്വന സമന്വയം' സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. കനിവ് ഏരിയ ട്രഷറർ കെ.എ. വിദ്യാനന്ദൻ അധ്യക്ഷത വഹിച്ചു. ഏരിയ രക്ഷാധികാരി ടി.ആർ. ബോസ് സാന്ത്വനപ്പെട്ടി ഉദ്ഘാടനം ചെയ്തു. കനിവ് ജില്ല സെക്രട്ടറി എം.പി. ഉദയൻ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിംന സന്തോഷ്, പഞ്ചായത്ത് പ്രസിഡൻറുമാരായ ദിവ്യ ഉണ്ണികൃഷ്ണൻ, ശാന്തിനി ഗോപകുമാർ, നഗരസഭ കൗൺസിലർ ഇ.ജി. ശശി, ജില്ല പഞ്ചായത്ത് അംഗങ്ങളായ എ.എസ്. അനിൽകുമാർ, യേശുദാസ് പറപ്പിള്ളി, സി.പി.എം ജില്ല കമ്മിറ്റി അംഗം പി.എസ്. ഷൈല, എം.ആർ. റീന എന്നിവർ സംസാരിച്ചു. പടം EA PVR kanivu 4 പറവൂർ കനിവ് പാലിയേറ്റിവ് കെയർ സൻെററിൻെറ ആംബുലൻസ് സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.