വടവുകോട്​ സെൻറ്​ മേരീസ്​ പള്ളി വികാരിക്ക്​ പൊലീസ്​ സംരക്ഷണം നൽകണമെന്ന്​ ഹൈകോടതി

വടവുകോട്​ സൻെറ്​ മേരീസ്​ പള്ളി വികാരിക്ക്​ പൊലീസ്​ സംരക്ഷണം നൽകണമെന്ന്​ ഹൈകോടതി കൊച്ചി: മലങ്കര സഭയുടെ 1934 ഭരണഘടന പ്രകാരം ശ്രുശ്രൂഷ നടത്താൻ​ വടവുകോട് സൻെറ്​ മേരീസ് ഓർത്തഡോക്സ് സിറിയൻ പള്ളി വികാരിക്ക് പൊലീസ്​ സംരക്ഷണം നൽകാൻ പുത്തൻകുരിശ്​ സ്​റ്റേഷൻ ഹൗസ്​ ഓഫിസർക്ക്​ ഹൈകോടതി നിർദേശം നൽകി. പള്ളിയുടെ ഭരണച്ചുമതല എറണാകുളം ജില്ല കലക്ടർ ഏറ്റെടുത്ത്​ വികാരിയുമായി കൂടിയാലോചിച്ച് പ്രവർത്തിക്കണമെന്നും ജസ്​റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. വികാരിയായി പ്രവർത്തിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട്​ നൽകിയ ഹരജിയിലാണ്​ ഉത്തരവ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.