ധർണ നടത്തി

കൊച്ചി: ഐക്യ കർഷകസംഘം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുക, വന്യമൃഗങ്ങളിൽനിന്ന്​ കൃഷിക്കാർക്ക് സർക്കാർ സംരക്ഷണം നൽകുക, മൃഗങ്ങളിൽനിന്ന്​ കർഷകർക്കുണ്ടായ നഷ്​ടത്തിന് നൽകേണ്ട പ്രതിഫലം ഉടൻ നൽകുക തുടങ്ങിയ ആവശ്യം ഉന്നയിച്ച്​ കണയന്നൂർ താലൂക്ക് ഓഫിസിനുമുന്നിൽ . സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി. വിജയദേവൻ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് തമ്പി മത്തായി അധ്യക്ഷത വഹിച്ചു. ആർ.എസ്.പി ജില്ല സെക്രട്ടറി ജോർജ് സ്​റ്റീഫൻ, എം.കെ.എ. അസീസ്, സിറിയക് റാ​േഫൽ, പി.ടി. സുരേഷ് ബാബു, ബേബി പാ​േറകാട്ടിൽ, ബേബി ജോൺ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.