ശയനപ്രദക്ഷിണ സമരം നടത്തി

മരട്: നെട്ടൂര്‍ കാര്‍ഷിക അന്താരാഷ്​ട്ര മാര്‍ക്കറ്റിലേക്കുള്ള റോഡി​ൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശയനപ്രദക്ഷിണം സമരം നടത്തി. പ്രതിഷേധജാഥ ജില്ല ട്രഷറര്‍ ലത്തീഫ് പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻറ്​ അഷ്‌റഫ് കച്ചേരിപ്പടി, മണ്ഡലം ജോയൻറ്​ സെക്രട്ടറി ഷബീര്‍ നെട്ടൂര്‍, മണ്ഡലം ജോ.സെക്രട്ടറി റഫീഖ് പള്ളുരുത്തി, പി.ടി.യു.സി കണ്‍വീനര്‍ അബ്​ദുറഹ്​മാന്‍, മണ്ഡലം വൈസ് പ്രസിഡൻറ്​ അസ്​ലം നെട്ടൂര്‍, ടി.എ. മുജീബ് റഹ്​മാന്‍, നസീര്‍ പള്ളുരുത്തി, സിദ്ദിഖ് മാടവന എന്നിവർ സംസാരിച്ചു. EC-TPRA-3 PDP നെട്ടൂര്‍ കാര്‍ഷിക അന്താരാഷ്​ട്ര മാര്‍ക്കറ്റിലേക്കുള്ള റോഡി​ൻെറ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് പി.ഡി.പി തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ശയനപ്രദക്ഷിണ സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.