ജിംഗിള്‍ ബെല്‍സ് ഇന്ന് 

അങ്കമാലി: സ്പെഷല്‍ സ്കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് അങ്കമാലി ഡീ പോള്‍ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ്​ ടെക്നോളജിയിലെ (ഡിസ്​റ്റ്​) സാമൂഹിക സേവന വിഭാഗം സംഘടിപ്പിക്കുന്ന ജിംഗിള്‍ ബെല്‍സ് - 21 ഫെസ്​റ്റിന്​ വെള്ളിയാഴ്ച തുടക്കമാകും. തൃശൂര്‍ , എറണാകുളം ജില്ലകളിലെ സ്പെഷല്‍ സ്കൂളുകളിലെ വിദ്യാർഥികള്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.